ഒരേ മാർക്കും ഒരേ ജനനത്തിയതിയും ഉള്ള ഉദ്യോഗാർത്ഥികളെ എങ്ങനെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത്?
തുല്യ മാർക്ക് ലഭിക്കുന്ന ഉദ്യോഗാർത്ഥികളെ ഉയർന്ന പ്രായത്തിൻറെ അടിസ്ഥാനത്തിൽ ആണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതും റാങ്ക് ക്രമം നിശ്ചയിക്കുന്നതും. മാർക്കും ജനനത്തിയതിയും തുല്യമാണെങ്കിൽ പേരിൻറെ അക്ഷരമാല ക്രമത്തിൽ റാങ്ക് നിശ്ചയിക്കും. പേരും ഒരു പോലെയാണെങ്കിൽ ഇനിഷ്യൽ പരിഗണിക്കും. ഇനിഷ്യലിൻറെ വിപുലീകരണം കൂടി കണക്കാക്കും.
വിമുക്ത ഭടന്മാരും ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരും അഭിലക്ഷണീയമായ യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ ഒരേ മാർക്ക് ലഭിച്ചവരായി വരുമ്പോൾ അഭിലക്ഷണീയ യോഗ്യത, വിമുക്തഭടൻ, ഭിന്നശേഷിയുള്ളവർ എന്ന ക്രമത്തിലാണ് പരിഗണിക്കുക.
ഭിന്നശേഷിയുള്ളവരിൽ അന്ധർ, ബധിരർ, മൂകർ, മറ്റ് വൈകല്യം ഉള്ളവർ എന്ന ക്രമത്തിൽ പരിഗണിക്കും.

ഭിന്നശേഷിക്കാരുടെ rotation chart ഒന്നു വ്യക്തമാക്കാമോ?? 33,66,99എന്ന ക്രമത്തിലാണോ അവരെ തെരഞ്ഞെടുക്കുന്നത്?
ReplyDelete