Short List-ൽ വന്നാൽ Rank List-ൽ ?

Share it:
PSC യുടെ Short List എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? Short List-ൽ  ഉൾപെടുന്നവർ എല്ലാം Rank List-ൽ പെടുമോ?

Interview നടത്തിയതിന് ശേഷം Rank List തയാറാക്കുന്നതിന് മുന്നോടിയായി പ്രസിദ്ധീകരിക്കുന്ന ലിസ്റ്റാണ് Short List. റാങ്ക് ക്രമത്തിലല്ല ഉദ്യോഗാർത്ഥികളെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെടുത്തുക. പരീക്ഷയിൽ അനുവദിച്ച രജിസ്റ്റർ നമ്പറിൻറെ അടിസ്ഥാനത്തിലാണ്. Short List-ൽ ഉൾപ്പെട്ട എല്ലാവരും Rank List-ൽ ഉൾപ്പെടണമെന്നില്ല.

Short List-ൽ വന്നവരെല്ലാം Interview-വിലും പങ്കെടുപ്പിക്കണമെന്നില്ല. വിജ്ഞാപനപ്രകാരമുള്ള യോഗ്യതയുള്ളവരെ മാത്രമേ Interview-വിൽ പങ്കെടുപ്പിക്കുകയുള്ളു. Interview-വിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ ഇതിലേയ്ക്ക് നിശ്ചയിച്ചിരിക്കുന്ന മാർക്കിൻറെ 20 ശതമാനം നേടിയാൽ മാത്രമേ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തൂ...
Share it:

Interview

Rank List

Short List

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.

Regards,
Kerala PSC Helper