Higher Secondary, Vocational Higher Secondary അധ്യാപക തിരഞ്ഞെടുപ്പിന് Non Qualifying യോഗ്യതകളായ PHD, Mphil, Post Doctoral തുടങ്ങിയവയ്ക്ക് Weightage Mark നൽകുന്നുണ്ടല്ലോ? ഈ Weightage Mark Polytechnic അധ്യാപകർക്കും ബാധകമാക്കിയിട്ടുണ്ടോ?
മെഡിക്കൽ വിദ്യാഭ്യാസം ഒഴികെയുള്ള കോളേജ് അധ്യാപകരുടെയും ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി അധ്യാപകരുടെയും തിരഞ്ഞെടുപ്പിന് നോൺ ക്വാളിഫയിങ് യോഗ്യതകളായ PHD, Mphil, Post Doctoral തുടങ്ങിയ ഡിഗ്രികൾക്ക് 10 മാർക്ക് വരെ PSC Weightage നൽകുന്നുണ്ട്. എന്നാൽ പോളിടെക്നിക് അധ്യാപക തിരഞ്ഞെടുപ്പിന് മുകളിൽ വ്യക്തമാക്കിയ വ്യവസ്ഥ ബാധകമാക്കിയിരുന്നില്ല. 2006-ലെ ശമ്പള പരിഷ്കരണത്തോടെ പോളിടെക്‌നിക് സ്ഥാപനങ്ങൾ പോളിടെക്‌നിക് കോളേജ് എന്നാണ് അറിയപ്പെടുന്നത്. അവിടെയുള്ള അധ്യാപകർക്ക് PHD, Mphil തുടങ്ങിയ അധിക യോഗ്യതകൾക്ക് അനുസരിച്ചു ഇൻക്രിമെൻറ് അനുവദിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പോളിടെക്‌നിക് കോളേജ് അധ്യാപക നിയമനത്തിന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതിയ്ക്ക് മുൻപായി നേടിയ നോൺ ക്വാളിഫയിങ് യോഗ്യതകൾക്ക് 10 മാർക്ക് വരെ Weightage നൽകാൻ PSC തീരുമാനിച്ചിട്ടുണ്ട്.

Post A Comment:
0 comments:
Confused? Feel free to Ask
Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.
Regards,
Kerala PSC Helper