സംവരണ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ എന്താകും?

Share it:
VARIOUS QUESTIONS RELATED TO KERALA PUBLIC SERVICE COMMISSION ARE DISCUSSED IN THIS BLOG. YOU CAN GET THE CORRECT INFORMATION ABOUT THE SAME QUESTION POSTED IN THE TITLE.

ജാതിസംവരണം അവകാശപ്പെട്ട ഉദ്യോഗാർത്ഥി അത് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിൽ പൊതു വിഭാഗത്തിൽ ഉൾപ്പെടുത്തും. പരീക്ഷയിൽ നിശ്ചിത മാർക്ക് ലഭിച്ചാലേ ഇപ്രകാരം പരിഗണിക്കൂ.. സംവരണ വിഭാഗക്കാർക്കുള്ള ലിസ്റ്റിൽ (സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ) ഇങ്ങനെയുള്ളവരെ ഉൾപ്പെടുത്തില്ല.

Share it:
Next
This is the most recent post.
Previous
Older Post

Certificate

Reservation

Post A Comment:

0 comments:

Confused? Feel free to Ask

Your feedback is always appreciated. We will try to reply your queries as soon as possible (Every day after 6 PM).
Important Note:
1. Please do not send Spam comments, it will be deleted immediately upon my review.
2. You can Comment me in Malayalam/English only.
3. Abuse Comments will be Deleted .
4. Avoid including website URLs in your comments.

Regards,
Kerala PSC Helper